പ്രകടനം നടത്തി

പയ്യന്നൂർ: പി.എസ്.സി റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കില്ലെന്ന് ഉറപ്പായതിൽ മനംനൊന്ത് ജീവനൊടുക്കിയ അനുവി​ൻെറ മരണത്തിന് ഉത്തരവാദികളായവരെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ ഡി.കെ. ഗോപിനാഥ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ കെ. ജയരാജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.വി. ഭാസ്കരൻ, എ. രൂപേഷ്. കെ.പി. മോഹനൻ, കെ.ടി. ഹരീഷ്, പ്രശാന്ത്കോറോം, സി.എച്ച്. യാസീൻ, മോഹനൻ പുറച്ചേരി, കെ. വൈജുലാൽ, നവനീത് നാരായണൻ, അകാശ്‌ ഭാസ്കരൻ, ഭരത് ഡി. പൊതുവാൾ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.