ഓണക്കിറ്റ് വിതരണം

കൊട്ടിയൂർ: ചേംബർ ഓഫ് കൊട്ടിയൂർ അംഗങ്ങൾക്ക് ചെയ്തു. ചേംബർ പ്രസിഡൻറ്​ എം.എ. രാജേഷ്, സെക്രട്ടറി സന്തോഷ് കുമാർ, ഡോ. ബേബി ആൻറണി, ഷാജി തോമസ്, ഷാജി എബ്രഹാം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.