ഓണക്കിറ്റ് വിതരണം

ഇരിട്ടി: മുസ്​ലിം ലീഗ് വിളക്കോട് ശാഖയുടെ നേതൃത്വത്തില്‍ ചെയ്​തു. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്​തു. വിളക്കോട് മേഖലയിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്കാണ് ചെയ്​തത്​. ശാഖ പ്രസിഡൻറ് ഒ.സി. സലാം അധ്യക്ഷത വഹിച്ചു. പി. അബൂബക്കര്‍, സി. അബ്​ദുല്ല, ഒ. ഹംസ, എം.കെ. മുഹമ്മദ്, സി. ഇസ്​മയില്‍, എം.കെ. കുഞ്ഞാലി, കെ.വി. റഷീദ്, ബി. മിനി, എം.എം. നൂര്‍ജഹാന്‍, ഷംനാസ് മാസ്​റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.