കണ്ണൂര്‍: സര്‍ക്കാറിൻെറ കെടുകാര്യസ്ഥതയും ജനദ്രോഹ നടപടികളും ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നീക്കങ്ങളും അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് െഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ ജില്ല കണ്വെന്ഷന് ആവശ്യപ്പെട്ടു. 2019ല്‍ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ടുപോവുകയും 16 ശതമാനം ഡി.എ കുടിശ്ശിക നല്‍കാതെയും ജീവനക്കാരെ ദ്രോഹിക്കുകയാണെന്ന് കണ്വെന്ഷന് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് ഇസ്മായില്‍ സേട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് യു.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീം മുഹമ്മദ് കമ്മിറ്റി റിപ്പോര്‍ട്ടും പ്രവര്‍ത്തന രൂപരേഖയും അവതരിപ്പിച്ചു. ട്രഷറര്‍ കെ.പി. ഫൈസല്‍, വര്‍ക്കിങ് പ്രസിഡൻറ് ഡോ. ഹാറൂണ്‍ അബ്ദുല്‍ റഷീദ്, കെ.പി. അസൈനാര്‍, റഫീഖ്, ഹാഷിം കാട്ടാമ്പള്ളി, ലത്തീഫ് പന്നിയൂര്‍, എം. ശിഹാബ്, പി.പി. സിദ്ദീഖ്, വി.സി. സഹീര്‍, മുഹമ്മദ് ബഷീര്‍, കെ.വി. ഫാറൂഖ്, റഹീം ബാണത്തുംകണ്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: റഹീം ബാണത്തുംകണ്ടി (പ്രസി.), വി.സി. സഹീര്‍ (വൈസ്. പ്രസി.), കെ.വി. ഫാറൂഖ് (ജന.സെക്ര.), ലത്തീഫ് പന്നിയൂര്‍ (ജോ.സെക്ര.), പി.പി. സിദ്ദീഖ് (ട്രഷ.). KV FAROOK GENERAL SECRETARY SGOU.... സ്റ്റേറ്റ് െഗസറ്റഡ് ഓഫിസേഴ്സ് യൂനിയന്‍ ജില്ല പ്രസിഡൻറ് റഹീം ബാണത്തുംകണ്ടി RAHIM BANATHMKANDY PRESIDENT SGOU.... ജില്ല ജനറൽ സെക്രട്ടറി കെ.വി. ഫാറൂഖ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.