ഓണച്ചന്ത ഉദ്​ഘാടനം

മുഴപ്പിലങ്ങാട്: സർവിസ് സഹകരണ ബാങ്ക്​ സഹകരണ ഓണച്ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻറ്​ എം.പി. ഹാബിസ് ഉദ്ഘാടനം ചെയ്തു. വി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കെ.വി. പത്മനാഭൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഹമീദ്, ഡി.കെ. രാജലക്ഷ്മി, ആർ.കെ. അജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.