കാർ വൈദ്യുതിതൂണിലിടിച്ച്​ മറിഞ്ഞു

അഞ്ചരക്കണ്ടി: മുഴപ്പാല-പനയത്താംപറമ്പ് റോഡിൽ മുഴപ്പാല അവിൽ മില്ലിനു സമീപം . ഞായറാഴ്ച രാവിലെ എ​േട്ടാടെയാണ് അപകടം. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണംവിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇരിക്കൂർ സ്വദേശികളായ ഇസ്മായിൽ, റാഷിദ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കാർ പൂർണമായി തകർന്നു. പടം: AJK_Car Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.