പി.പി.ഇ കിറ്റുകൾ നൽകി

തളിപ്പറമ്പ്: പരിയാരം ഗ്രാമ പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് ലൈബ്രറി കൗൺസിൽ പരിയാരം നേതൃസമിതി . പഞ്ചായത്തിലെ അഫിലിയേറ്റഡ് ലൈബ്രറികളുടെ സഹകരണത്തോടെയാണ് 40,000 രൂപ വിലവരുന്ന കിറ്റുകൾ നൽകിയത്. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷിന് കിറ്റുകൾ കൈമാറി. പി.പി. രഘു, കെ.വി. മധു, ആർ. ഗോപാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.