Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപി.പി.ഇ കിറ്റുകൾ നൽകി

പി.പി.ഇ കിറ്റുകൾ നൽകി

text_fields
bookmark_border
തളിപ്പറമ്പ്: പരിയാരം ഗ്രാമ പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് ലൈബ്രറി കൗൺസിൽ പരിയാരം നേതൃസമിതി . പഞ്ചായത്തിലെ അഫിലിയേറ്റഡ് ലൈബ്രറികളുടെ സഹകരണത്തോടെയാണ് 40,000 രൂപ വിലവരുന്ന കിറ്റുകൾ നൽകിയത്. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. രാജേഷിന് കിറ്റുകൾ കൈമാറി. പി.പി. രഘു, കെ.വി. മധു, ആർ. ഗോപാലൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story