അറബിക് വെബിനാർ ഇന്ന്​

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് അറബിക് പി.ജി ഡിപ്പാർട്​മൻെറും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അറബിക് ഡിപ്പാർട്​മൻെറും സംയുക്തമായി ശനിയാഴ്ച ഉച്ച 2.30ന്​ അന്താരാഷ്​ട്ര അറബിക് വെബിനാർ സംഘടിപ്പിക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും അസം യൂനിവേഴ്സിറ്റി അറബിക് ഡിപ്പാർട്​മൻെറ് പ്രഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. ദാറുൽ ഇർഷാദ് അറബിക് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ. അബ്​ദുൽ സമദ് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.