Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅറബിക് വെബിനാർ ഇന്ന്​

അറബിക് വെബിനാർ ഇന്ന്​

text_fields
bookmark_border
തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് അറബിക് പി.ജി ഡിപ്പാർട്​മൻെറും തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് അറബിക് ഡിപ്പാർട്​മൻെറും സംയുക്തമായി ശനിയാഴ്ച ഉച്ച 2.30ന്​ അന്താരാഷ്​ട്ര അറബിക് വെബിനാർ സംഘടിപ്പിക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും അസം യൂനിവേഴ്സിറ്റി അറബിക് ഡിപ്പാർട്​മൻെറ് പ്രഫസറുമായ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. ദാറുൽ ഇർഷാദ് അറബിക് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ. അബ്​ദുൽ സമദ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story