കോൺഗ്രസിൽ ചേർന്നു

എടക്കാട്: കടമ്പൂർ പഞ്ചായത്തിൽ എടക്കാട് സ്വദേശിയും ലോറി ഓണേഴ്​സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമായ അഷ്‌റഫ്‌ . മുൻ സി.പി.എം പ്രവർത്തകനായിരുന്നെങ്കിലും അച്ചടക്കലംഘനത്തി​ൻെറ പേരിൽ പുറത്താക്കപ്പെടുകയായിരുന്നു. ഐ.എൻ.എൽ മുൻ ജില്ല സെക്രട്ടറിയുമാണ്. കെ. സുധാകരൻ എംപി അശ്​റഫിന് കോൺഗ്രസ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡൻറ് പുതുക്കുടി ശ്രീധരൻ, മണ്ഡലം പ്രസിഡൻറ് സി.ഒ. രാജേഷ്, നേതാക്കളായ കെ. വിജയരാജൻ, പി.കെ. പ്രശാന്തൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.