വൃക്ഷത്തൈ നട്ടു

കണ്ണൂർ: രാജീവ്ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് ഇ.െഎ.എ വിരുദ്ധ പ്രക്ഷോഭത്തി​ൻെറ ഭാഗമായി പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി വൃക്ഷ​െത്തെ നട്ട്​ കെ.പി.സി.സി അംഗം മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറിമാരായ വിനേഷ് ചുള്ളിയാൻ, കെ. കമൽജിത്ത്, ജില്ല സെക്രട്ടറിമാരായ പ്രിനിൽ മതുക്കോത്ത്, വി. രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.