പ്രശ്നോത്തരി, പ്രസംഗ മത്സര വിജയികൾ

തലശ്ശേരി: കിഴക്കെ കതിരൂർ ജനത വായനശാല ആൻഡ്​ ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി, പ്രസംഗം എന്നിവയിൽ മത്സരം സംഘടിപ്പിച്ചു. പ്രസംഗത്തിൽ കൃഷ്​ണലയ രാമകൃഷ്​ണൻ, കാവ്യശ്രീ, ടി.സി. പാർവതി, ആർദ്ര ദിനേശ്, ക്വിസിൽ എം.വി. പ്രണവ്, ദേവാംഗ് ഷാജി, പി. സോന, ടി.സി. പാർവതി, പി. ദിയ, ടി.എ. വൈഗ, കെ.പി. ആര്യനന്ദ, പി. വേദിക എന്നിവർ വിജയികളായി. ഹരീന്ദ്രൻ കോറോത്ത്, കെ.എം. മോഹനവിലാസൻ, ശ്രീജിത്ത് കളത്തിൽ, രാധാകൃഷ്​ണൻ രയരോത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.