Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 2020-08-18T05:28:28+05:30പ്രശ്നോത്തരി, പ്രസംഗ മത്സര വിജയികൾ
text_fieldsതലശ്ശേരി: കിഴക്കെ കതിരൂർ ജനത വായനശാല ആൻഡ് ഗ്രന്ഥാലയം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി, പ്രസംഗം എന്നിവയിൽ മത്സരം സംഘടിപ്പിച്ചു. പ്രസംഗത്തിൽ കൃഷ്ണലയ രാമകൃഷ്ണൻ, കാവ്യശ്രീ, ടി.സി. പാർവതി, ആർദ്ര ദിനേശ്, ക്വിസിൽ എം.വി. പ്രണവ്, ദേവാംഗ് ഷാജി, പി. സോന, ടി.സി. പാർവതി, പി. ദിയ, ടി.എ. വൈഗ, കെ.പി. ആര്യനന്ദ, പി. വേദിക എന്നിവർ വിജയികളായി. ഹരീന്ദ്രൻ കോറോത്ത്, കെ.എം. മോഹനവിലാസൻ, ശ്രീജിത്ത് കളത്തിൽ, രാധാകൃഷ്ണൻ രയരോത്ത് എന്നിവർ നേതൃത്വം നൽകി.
Next Story