ആശ്വാസ നിധി ധനസഹായം

പയ്യന്നൂർ: എസ്.വൈ.എസ് രാമന്തളി ശാഖ കമ്മിറ്റി മർഖൽ ഇസ്​ലാം മദ്‌റസാധ്യാപകർക്ക് നൽകുന്ന മുഅല്ലിം ഏരിയ ജനറൽ സെക്രട്ടറി കെ.കെ.സി. അബ്​ദുല്ല രാമന്തളി ജമാഅത്ത് പ്രസിഡൻറ് കെ.പി.സി. അബ്​ദുറഹ്മാൻ ഹാജിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.