വൺഇന്ത്യ വൺ പെൻഷൻ പഞ്ചായത്ത് കമ്മിറ്റി

ചൊക്ലി: 'വൺ ഇന്ത്യ വൺ പെൻഷൻ' ചൊക്ലി ഗ്രാമപഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻറായി സുരേന്ദ്രൻ മേക്കുന്നിനെയും ജനറൽ സെക്രട്ടറിയായി ഒ.കെ. മുഹമ്മദ് അലിയെയും തിരഞ്ഞെടുത്തു. കരീം പുനത്തിൽ (വൈസ് പ്രസി), യു.കെ.സുബൈർ ( ജോ.സെക്ര.) എന്നിവരും മറ്റു എക്​സിക്യൂട്ടിവ് അംഗങ്ങളും സ്ഥാനമേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.