Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 2020-08-18T05:28:24+05:30വൺഇന്ത്യ വൺ പെൻഷൻ പഞ്ചായത്ത് കമ്മിറ്റി
text_fieldsചൊക്ലി: 'വൺ ഇന്ത്യ വൺ പെൻഷൻ' ചൊക്ലി ഗ്രാമപഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. പ്രസിഡൻറായി സുരേന്ദ്രൻ മേക്കുന്നിനെയും ജനറൽ സെക്രട്ടറിയായി ഒ.കെ. മുഹമ്മദ് അലിയെയും തിരഞ്ഞെടുത്തു. കരീം പുനത്തിൽ (വൈസ് പ്രസി), യു.കെ.സുബൈർ ( ജോ.സെക്ര.) എന്നിവരും മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളും സ്ഥാനമേറ്റു.
Next Story