സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എടക്കാട്: ലൈബ്രറി കൗൺസിലി​ൻെറ ആഭിമുഖ്യത്തിൽ വിവിധ വായനശാലകളിൽ ഓൺലൈനായി . മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുറ്റിക്കകം ദേശോദ്ധാരണ വായനശാലയിൽ ജനു ആയിച്ചാൻകണ്ടി അധ്യക്ഷത വഹിച്ചു. മൂന്നു പെരിയ എ.കെ.ജി വായനശാലയിൽ കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. മരക്കാർ കണ്ടി യുവജന വായനശാലയിൽ ഇ.കെ. സിറാജ് അധ്യക്ഷത വഹിച്ചു. കടലായി ശ്രീനാരായണ ഗുരു സ്മാരക വായനശാലയിൽ എ.പി. ഹരിതൻ അധ്യക്ഷത വഹിച്ചു. തോട്ടട പ്രതീശൻ സ്മാരക വായനശാലയിൽ ടി.കെ. സുധാകരൻ, കാഞ്ഞിര ദേശീയ യുവക് സംഘം വായനശാലയിൽ സി.കെ. പ്രദീപ്, കൊശോർ മൂല ദേശപോഷിണി വായനശാലയിൽ എൻ.കെ. സുഗന്ധൻ, ചിറക്കുതാഴെ ജ്ഞാനോദയ വായനശാലയിൽ പി.പി. സതീശൻ എന്നിവർ പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.