Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 16 Aug 2020 11:58 PM GMTസ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsbookmark_border
എടക്കാട്: ലൈബ്രറി കൗൺസിലിൻെറ ആഭിമുഖ്യത്തിൽ വിവിധ വായനശാലകളിൽ ഓൺലൈനായി . മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുറ്റിക്കകം ദേശോദ്ധാരണ വായനശാലയിൽ ജനു ആയിച്ചാൻകണ്ടി അധ്യക്ഷത വഹിച്ചു. മൂന്നു പെരിയ എ.കെ.ജി വായനശാലയിൽ കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. മരക്കാർ കണ്ടി യുവജന വായനശാലയിൽ ഇ.കെ. സിറാജ് അധ്യക്ഷത വഹിച്ചു. കടലായി ശ്രീനാരായണ ഗുരു സ്മാരക വായനശാലയിൽ എ.പി. ഹരിതൻ അധ്യക്ഷത വഹിച്ചു. തോട്ടട പ്രതീശൻ സ്മാരക വായനശാലയിൽ ടി.കെ. സുധാകരൻ, കാഞ്ഞിര ദേശീയ യുവക് സംഘം വായനശാലയിൽ സി.കെ. പ്രദീപ്, കൊശോർ മൂല ദേശപോഷിണി വായനശാലയിൽ എൻ.കെ. സുഗന്ധൻ, ചിറക്കുതാഴെ ജ്ഞാനോദയ വായനശാലയിൽ പി.പി. സതീശൻ എന്നിവർ പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story