ഓൺലൈൻ സ്വാതന്ത്ര്യദിന പരിപാടി

പയ്യന്നൂർ: രാമന്തളി ശാഖ മുസ്​ലിംലീഗ്, രാമന്തളി ലീഗ് കൂട്ടായ്മ വാട്​സ്​ആപ് ഗ്രൂപ്പിൽ 'സ്വാതന്ത്ര്യാമൃത്' എന്ന ബാനറിൽ സ്വാതന്ത്ര്യദിന ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ്​ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശാഖ ലീഗ് പ്രസിഡൻറ്​ കക്കുളത്ത് അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.