Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓൺലൈൻ സ്വാതന്ത്ര്യദിന...

ഓൺലൈൻ സ്വാതന്ത്ര്യദിന പരിപാടി

text_fields
bookmark_border
പയ്യന്നൂർ: രാമന്തളി ശാഖ മുസ്​ലിംലീഗ്, രാമന്തളി ലീഗ് കൂട്ടായ്മ വാട്​സ്​ആപ് ഗ്രൂപ്പിൽ 'സ്വാതന്ത്ര്യാമൃത്' എന്ന ബാനറിൽ സ്വാതന്ത്ര്യദിന ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ്​ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ശാഖ ലീഗ് പ്രസിഡൻറ്​ കക്കുളത്ത് അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story