വീട്ടിൽ ചാരായവാറ്റ്​: ഒരാൾ പിടിയിൽ

പേരാവൂർ: വീട്​ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ചാരായ വാറ്റ്​ കേന്ദ്രത്തിൽ റെയ്​ഡ് നടത്തി​ 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ വീട്ടുടമ അറയങ്ങാട് ഗണപതിയാട് സ്വദേശി രഘുത്തമനെ​ (55) അറസ്​റ്റ്​ ചെയ്​തു. രഹസ്യവിവരത്തെ തുടർന്നായിരുന്നു ​റെയ്​ഡ്​. പ്രിവൻറിവ് ഓഫിസർ എൻ. പത്മമരാജ​ൻെറ നേതൃത്വത്തിലായിരുന്നു റെയ്​ഡ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.