പി.ആർ. രാമവർമ രാജ അനുസ്മരണം

ആലക്കോട്: ആലക്കോടി​ൻെറ ശിൽപി പി.ആർ. രാമവർമ രാജയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഓൺലൈൻ അനുസ്മരണ സമ്മേളനം നടത്തി. രാമവർമ രാജ ചാരിറ്റബ്​ൾ ട്രസ്​റ്റി​ൻെറ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ജേസീസ്​ ദേശീയ അധ്യക്ഷൻ എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ ചെയർമാൻ കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി. മോഹനൻ, അജിത്ത് രാമവർമ, സി.ജി. ഗോപൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.