പ്രതിഷേധം സംഘടിപ്പിച്ചു

ഉദുമ: കേന്ദ്ര സർക്കാറി​ൻെറ ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നതിനെതിരെ മുസ്​ലിം ലീഗി​ൻെറ ദേശീയ മനുഷ്യാവകാശ പ്രക്ഷോഭ ദിനാചരണത്തി​ൻെറ ഭാഗമായി മുസ്​ലിം ലീഗ് കാപ്പിൽ പാലക്കുന്ന് ശാഖ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ കെ.എ. മുഹമ്മദലി ഉദ്​ഘാടനം ചെയ്തു. മുസ്​ലിം ലീഗ് പ്രസിഡൻറ്​ കെ.ബി.എം. ഷെരീഫ്​ അധ്യക്ഷത വഹിച്ചു. ടി.എം. സിനാൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.