മണ്ണിടിഞ്ഞുവീണ് അപകടം

പേരാവൂർ: ടൗണിൽ നിടുംപൊയിൽ റോഡിലെ വ്യാപാര സ്ഥാപനത്തിനു പിന്നിലെ കുന്നിൽ നിന്ന് . ഗോഡൗണിന് ഭാഗികമായി നാശമുണ്ടായി. അർബൻ ബാങ്കിനു പിന്നിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഗോഡൗണിലേക്കാണ് കനത്ത മഴയെത്തുടർന്ന് കുന്നിടിഞ്ഞുവീണത്. ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.