മട്ടന്നൂർ: കളറോഡ് ജുമൈറ മൻസിലിൽ ആമേരി (76) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷംസുദ്ദീൻ (സൗദി) ജുമൈറ, മജീദ് (ഡ്രൈവർ), ജംഷീർ (സൗദി). മരുമക്കൾ: സുഹറ (പാലോട്ടുപള്ളി). ഹഫ്സത്ത് (കൂരൻമുക്ക്), അശറ (വേങ്ങാട്). സഹോദരങ്ങൾ: മറിയം, നബീസു, അബൂബക്കർ, പരേതനായ മമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.