മക്രേരി സ്കൂൾ കെട്ടിടോദ്ഘാടനം

കണ്ണൂർ: മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു.പി സ്‌കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം ജൂൺ ആറിന്​ വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. സ്റ്റേജിന്‍റെയും കളരി പാഠശാലയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.1896 ല്‍ സ്ഥാപിതമായ സ്‌കൂളാണിത്. വാർത്തസമ്മേളനത്തില്‍ പ്രധാനാധ്യാപിക കെ. ഇന്ദിര, കെ. സുശീലന്‍, വി.വി. സുരേന്ദ്രന്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.