കെ-റെയിൽ വിരുദ്ധ ജാഥക്ക് സ്വീകരണം

കണ്ണപുരം: മാർട്ടിൻ ജോർജ് നയിക്കുന്ന കെ-റെയിൽ വിരുദ്ധ വാഹന പ്രചാരണ ജാഥക്ക് ചെറുകുന്ന് തറയിൽ സ്വീകരണം നൽകി. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കാപ്പാടൻ ശശിധരൻ അധ്യക്ഷത വഹിച്ചു. ചിത്രം: ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് നയിക്കുന്ന കെ-റെയിൽ വിരുദ്ധ വാഹന പ്രചാരണ ജാഥക്ക് ചെറുകുന്ന് തറയിൽ നൽകിയ സ്വീകരണത്തില്‍ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.