ശിവൻപന്തിയിൽ കോട്ടേജിന് മുന്നിൽ തുമ്പിക്കൈ നീട്ടി ചക്ക
പറിക്കുന്ന കൊമ്പൻ
Posted On
date_range Updated On
date_range കാന്തല്ലൂരിൽ കൃഷി നശിപ്പിച്ച് കാട്ടാനകൾ
മറയൂർ: കാന്തല്ലൂർ മേഖലയിൽ കൂട്ടത്തോടെയെത്തുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുന്നു. കൃഷിയിടത്തിലും സ്വകാര്യ തോട്ടങ്ങളിലും പകൽ മരങ്ങളുടെ മറവിൽ നിൽക്കുന്ന കാട്ടാനക്കൂട്ടങ്ങൾ രാത്രി കൃഷിത്തോട്ടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിച്ചും തിന്നും നാശംവരുത്തുകയാണ്. ഇതിൽ ആനകൾക്ക് ചക്കയാണ് ഏറ്റവും പ്രിയം. കൊമ്പന്മാരടക്കമാണ് പ്ലാവ് തേടി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.