Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മൂലമറ്റം: കഞ്ചാവ് കൈവശം സൂക്ഷിച്ച രണ്ട് പേർ പിടിയിൽ. കരിപ്പലങ്ങാട് പേരുശ്ശേരിയിൽ പി. അനന്തുരാജ് (27), അയ്യകാട് നെല്ലിക്കപറമ്പിൽ അജിത് (27) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്. ഞായറാഴ്ച കരിപ്പലങ്ങാടിനു സമീപം നടത്തിയ പരിശോധനയിലാണ് രണ്ടുപേരും കുടുങ്ങിയത്. ഇവരിൽനിന്ന് 17 ഗ്രാമും 13 ഗ്രാമും വീതം കഞ്ചാവ് പിടികൂടി. റെയ്ഡിൽ സി.എം. ബിൻസാദ്, വി.എസ്. നാസർ, എൻ. രഞ്ജിത്, ചാൾസ്, ടി.എ. സുമീന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.