വാഗമൺ സന്ദർശിച്ചു മടങ്ങിയ നോർത്ത് പറവൂർ സ്വദേശി അജിത് സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തിൽപെട്ടപ്പോൾ
Posted On
date_range Updated On
date_range സഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപെട്ടു
മൂലമറ്റം: വാഗമൺ സന്ദർശകർ സഞ്ചരിച്ചിരുന്ന ജീപ്പ് പുള്ളിക്കാനത്തിന് സമീപം എസ് വളവിൽ അപകടത്തിൽപെട്ടു. നിയന്ത്രണംവിട്ട് ജീപ്പ് കാനയിലേക്ക് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന നോർത്ത് പറവൂർ സ്വദേശി അജിത്തും ഭാര്യയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൂലമറ്റം അഗ്നിരക്ഷ സേനയും കാഞ്ഞാർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.