രാ​മ​ക്ക​ൽ​മേ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന് സ​മീ​പം ക​ണ്ട ക​ടു​വ​യു​ടേ​തെ​ന്ന്​​ സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ൾ

രാമക്കൽമേട്ടിൽ കടുവ ഇറങ്ങിയതായി അഭ്യൂഹം

നെ​ടു​ങ്ക​ണ്ടം: രാ​മ​ക്ക​ൽ​മേ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന് സ​മീ​പം ക​ടു​വ ഇ​റ​ങ്ങി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. പൂ​ച്ച​പ്പു​ലി​യോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളോ ആ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ​നം​വ​കു​പ്പ്.

രാ​മ​ക്ക​ൽ​മേ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന് സ​മീ​പം സ്​​ഥി​തി ചെ​യ്യു​ന്ന ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വ​യു​ടേ​തി​ന് സ​മാ​ന​മാ​യ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​ണ്​ നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ക്കി​യ​ത്.

ക​ല്ലാ​ർ ഫോ​റ​സ്​​റ്റ്​ ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്​​ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​ണ്ടെ​ത്തി​യ കാ​ൽ​പാ​ടു​ക​ൾ പൂ​ച്ച​പ്പു​ലി​യു​ടേ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്​​ഥ​ർ. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ശേ​ഖ​രി​ച്ച തെ​ളി​വു​ക​ൾ വ​നം​വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് അ​യ​ച്ചു.

Tags:    
News Summary - rumour about tiger presence at Ramakkalmedu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.