ഗണേശൻ
Posted On
date_range Updated On
date_range പോക്സോ കേസിൽ പിടിയിൽ
നെടുങ്കണ്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ അമ്പതുകാരൻ അറസ്റ്റിൽ ഉടുമ്പൻചോല മണികണ്ഠവിലാസം സ്വദേശി ഗണേശനാണ് (50) പിടിയിലായത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത മധ്യവയസ്കനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കരിമണ്ണൂർ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. കുളപ്പാറ പുന്നത്തറ ബിബിൻ ബെന്നിയാണ്(25) അറസ്റ്റിലായത്. തൊടുപുഴ ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.