കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ചേർന്നു

ഉ​ടു​മ്പ​ൻ​ചോ​ല: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ 50ഓ​ളം പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ൽ ല​യി​ച്ചു.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫി​െൻറ ഭാ​ഗ​മാ​യി നി​ന്ന ത​ങ്ങ​ളെ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ അ​വ​ഗ​ണി​ച്ച​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഉ​ടു​മ്പ​ന്‍ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സി​ബി കൊ​ച്ചു​വ​ള്ളാ​ട്ടി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ല്‍.​ഡി.​എ​ഫ് വി​ട്ട​ത്.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ​ൻ.​ജെ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - joined in kerala congress joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.