താ​ക്കോൽ തിരിച്ച്​ ഓണാക്കുന്നതിനിടെ ബു​ള്ള​റ്റിന്​ തീ പിടിച്ചു; സീറ്റുൾപ്പെടെ കത്തി നശിച്ചു

തൊ​ടു​പു​ഴ: താ​ക്കോ​ൽ ഒാ​ൺ ആ​ക്കു​ന്ന​തി​നി​ടെ തീ​പി​ടി​ച്ച്​ ബു​ള്ള​റ്റ്​ മോ​േ​ട്ടാ​ർ ബൈ​ക്കി​െൻറ മു​ൻ​ഭാ​ഗം ക​ത്തി​ന​ശി​ച്ചു. തൊ​ടു​പു​ഴ​ക്ക​ടു​ത്ത്​ മൈ​ല​ക്കൊ​മ്പ്​ പ​ള്ളി​യു​ടെ പി​ന്നി​ലെ റോ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. എ.​സി മെ​ക്കാ​നി​ക്കാ​യ ഇ​ളം​ദേ​ശം, ഇ​ല​വും​ത​ട​ത്തി​ൽ ഷം​നാ​സി​െൻറ 2018 മോ​ഡ​ൽ ബു​ള്ള​റ്റി​നാ​ണ്​ തീ ​പി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച ഉ​ച്ച ക​ഴി​ഞ്ഞ്​ 2.20ഒാ​ടെ​യാ​ണ്​ സം​ഭ​വം.

ജോ​ലി​യു​ടെ ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പോ​കു​ന്ന​തി​നി​ടെ വ​ഴി​യി​ൽ വെ​ച്ച്​ സു​ഹൃ​ത്തി​നെ ക​ണ്ട​തി​നാ​ൽ വ​ണ്ടി നി​ർ​ത്തി​യി​ട്ട്​ സം​സാ​രി​ച്ച​ശേ​ഷം താ​ക്കോ​ൽ തി​രി​ച്ച്​ ഒാ​ൺ ആ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പെ​ട്ട​ന്ന്​ മു​ൻ​ഭാ​ഗ​ത്ത്​ തീ ​ക​ത്തി​യ​ത്. സീ​റ്റി​െൻറ കു​റ​ച്ചു​ഭാ​ഗ​വും മു​ൻ​വ​ശ​വു​മാ​ണ്​ ക​ത്തി​ന​ശി​ച്ച​ത്. വാ​ഹ​നം സ്​​റ്റാ​ൻ​ഡി​ലൊ​തു​ക്കി ഷം​നാ​സ്​ ഇ​റ​ങ്ങി​യോ​ടി​യ​തി​നാ​ൽ അ​പ​ക​ട​മു​ണ്ടാ​യി​ല്ല.

തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്​​സ്​ ര​ണ്ടു യൂ​നി​റ്റു​ക​ൾ സം​ഭ​വ സ്​​ഥ​ല​ത്ത്​ എ​ത്തി​യെ​ങ്കി​ലും ഇ​ടു​ങ്ങി​യ വ​ഴി​യാ​യ​തി​നാ​ൽ ചെ​റു​വാ​ഹ​നം മാ​ത്ര​മാ​ണ്​ പ്ര​വേ​ശി​ച്ച​ത്. ഷോ​ർ​ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക സൂ​ച​ന.

Tags:    
News Summary - he bullet caught fire while turning on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.