കരിമ്പൻ അരമനക്ക് സമീപം കൊടുംവളവിൽ
അപകടത്തിൽപെട്ട ബസ്
Posted On
date_range Updated On
date_range സ്വകാര്യബസ് അപകടത്തിൽപ്പെട്ടു
ചെറുതോണി: നിറയെ യാത്രക്കാരുമായി തൊടുപുഴയിൽനിന്ന് തോപ്രാംകുടിക്ക് പോയ സ്വകാര്യബസ് കരിമ്പൻ അരമനക്ക് സമീപം അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ബുധനാഴ്ച വൈകീട്ട് 6.30നാണ് സംഭവം.
കൊടുംവളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് മൺതിട്ടയിലേക്ക് തെന്നിമാറി ടയറുകൾ മണ്ണിൽ പൂണ്ടു നിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.