ഒളിവിൽ കഴിഞ്ഞ പ്രതി അഞ്ചുവർഷത്തിനു​േ​ശഷം പിടിയിൽ

ചെ​റു​തോ​ണി: സ്ത്രീ​ധ​ന പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. കീ​രി​ത്തോ​ട് കു​മ​രം​കു​ന്നേ​ൽ ഷാ​ജി കു​മാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ് സ്കാ​ഡാ​ണ് പ്ര​തി​യെ കു​ന്നം​കു​ള​ത്തു​നി​ന്ന് ശ​നി​യാ​ഴ്​​ച രാ​ത്രി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2017ൽ ​സ്ത്രീ​ധ​ന പീ​ഡ​നം ആ​രോ​പി​ച്ച് ഷാ​ജി​യു​ടെ ഭാ​ര്യ ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​യി. തു​ട​ർ​ന്ന് ഇ​ടു​ക്കി കോ​ട​തി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ക്കു​ക ആ​യി​രു​ന്നു.

ക​ഞ്ഞി​ക്കു​ഴി സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സി.​ബി. തോ​മ​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ റോ​യി മോ​െൻറ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സാ​ജു, ര​മ​ണ​ൻ, ജോ​ബി, സ​ജീ​വ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags:    
News Summary - The accused, who went into hiding, was arrested after five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.