Posted On
date_range Updated On
date_range തെരുവുനായ് ആക്രമണം: 12 പേർക്ക് കടിയേറ്റു
ചെറുതോണി: ജില്ല ആസ്ഥാനമായ ചെറുതോണിയിലും പരിസരപ്രദേശങ്ങളിലുമായി വെള്ളിയാഴ്ച മാത്രം 12 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. ഇവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടി.
വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരിയിൽ വീട്ടമ്മ നായുടെ കടിയേറ്റ് മരിച്ചതിനെ തുടർന്ന് നാട്ടുകാർ ഭീതിയിൽ കഴിയുന്നതിനിടെയാണ് സംഭവം. കെ.എസ്.ഇ.ബി കോളനിയിൽ ആൾത്താമസമില്ലാതെ കാടുപിടിച്ചുകിടക്കുന്ന ഭാഗത്താണ് ഇവയുടെ താവളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.