Posted On
date_range Updated On
date_range ദലിത് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി
ചെറുതോണി: ഒന്നാം വർഷ ദലിത് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചേർന്നു മർദിച്ച് അവശനാക്കിയതായി പരാതി. മുരിക്കാശ്ശേരി പാവനാത്മ കോളജിലാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ അടിമാലി കൂമ്പൻപാറ സ്വദേശി തൊട്ടിക്കുന്നേൽ ബിജുവിെൻറ മകൻ അഭിജിത്തിനെ (19) അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കോളജിലെ അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.