ഓണത്തോടനുബന്ധിച്ച്​ ഇടുക്കി ഡാമിൽ ആരംഭിച്ച ബോട്ടിങ്​

ഇടുക്കി ഡാമിൽ ബോട്ടിങ്​ ആരംഭിച്ചു

ചെറുതോണി: ഓണത്തോടനുബന്ധിച്ച്​ ഇടുക്കി ഡാമിൽ ബോട്ടിങ്​ ആരംഭിച്ചു.

ഫോറസ്​റ്റ്​ ഡിപ്പാർട്മെൻറും വനം വികസന സമിതിയും ചേർന്നാണ്​ നടത്തിപ്പ്. അരമണിക്കൂർ സമയം ഇടുക്കി ഡാമിൽ സഞ്ചരിക്കുന്നതിന് 125 രൂപയാണ്​ ചാർജ്.

ഒരേസമയം 20പേർക്ക്​ സഞ്ചരിക്കാം. വെള്ളാപ്പാറയിലുള്ള കൗണ്ടറിൽനിന്ന്​ ടിക്കറ്റുകൾ ലഭിക്കും. വിനോദസഞ്ചാരികൾ വരവ് കുറവായതിനാൽ തിരക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.