മ​ദ്യ​പാ​നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ.​എ​സ്.​ഐ​ക്ക്​ പ​രി​ക്ക്​

ചെ​റു​തോ​ണി: മ​ദ്യ​പാ​നി​ക​ളു​ടെ സം​ഘം ​ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി എ.​എ​സ്.​ഐ എം.​ടി. തോ​മ​സി​ന്​ (48) പ​രി​ക്കേ​റ്റു. ത​ള്ള​ക്കാ​ന​ത്ത് പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത വീ​ട്ടി​ൽ മ​ദ്യ​പാ​നി​ക​ൾ സം​ഘം ചേ​ർ​ന്ന്​ ചാ​രാ​യം വാ​റ്റു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം കി​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഞ്ഞി​ക്കു​ഴി എ​സ്.​ഐ സു​ബൈ​ർ, എ.​എ​സ്.​ഐ​മാ​രാ​യ റ​ഷീ​ദ്, തോ​മ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജോ​ബി എ​ന്നി​വ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​താ​യി​രു​ന്നു.

പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ സം​ഘം ഓ​ടി​മ​റ​ഞ്ഞു. ഇ​തി​നി​ടെ പി​ടി​യി​ലാ​യ​യാ​ൾ എ.​എ​സ്.​ഐ​യെ ആ​ക്ര​മി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന്​ അ​ര​ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വും ഒ​രു ബൈ​ക്കും ഒ​രു സ്​​കൂ​ട്ട​റും മൊ​ബൈ​ൽ ഫോ​ണും ക​ണ്ടെ​ടു​ത്തു. ക​ഞ്ഞി​ക്കു​ഴി ത​ള്ള​ക്കാ​നം കൂ​വേ​ലി​ൽ ബെ​ന്ന​റ്റ് ബേ​ബി​യു​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - A.S.I. in the attack of alcoholics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.