സിംഹവാലൻ കുരങ്ങിനെ കൂട് വെച്ച് പിടിച്ചപ്പോൾ
Posted On
date_range Updated On
date_range പിഞ്ചുകുട്ടിയെ ആക്രമിച്ച സിംഹവാലൻകുരങ്ങിനെ പിടികൂടി
ചെറുതോണി: മക്കുവള്ളിയിൽ പിഞ്ചുകുട്ടിയെ ആക്രമിച്ച സിംഹവാലൻ കുരങ്ങിനെ പിടികൂടി. ഡപ്യൂട്ടി റെയിഞ്ചാഫിസർ പി.ജെ. ബെൽസിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് കുരങ്ങിനെ പിടികൂടിയത്. ഞായറാഴ്ച രാത്രി കുരങ്ങ് കൂട്ടിനുള്ളിൽ കുടുങ്ങുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മക്കുവള്ളി നെല്ലിക്കുന്നേൽ ഷിജു പോളിന്റെ മൂന്ന് വയസ്സായ മകൾ നിത്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.