ആകാശ്
Posted On
date_range Updated On
date_range ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് തൂങ്ങിമരിച്ച നിലയിൽ
അടിമാലി: കല്ലാർകുട്ടി തോട്ടപ്പുരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ സുഭാഷ് - സുമ ദമ്പതികളുടെ മകൻ ആകാശ് (22) ആണ് സഹോദരൻ്റെ വീടിന് സമീപമുള്ള പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ആ കാശുമായി സുഹൃത് ബന്ധത്തിലായിരുന്ന എറണാകുളം സ്വദേശിയായ പെൺകുട്ടി കഴിഞ്ഞ ദിവസം അത് മഹത്യ ചെയ്തിരുന്നു.ഇതിൻ്റെ മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.