തൊടുപുഴ: 19 സ്ഥിരീകരിച്ചു. 7.20 ആണ് രോഗസ്ഥിരീകരണ (ടി.പി.ആർ) നിരക്ക്. 393പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ അഞ്ച് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി മന്നാംകാല സ്വദേശിനികൾ (38, 11, 27). മൂന്നാർ ന്യൂ മൂന്നാർ സ്വദേശി (45). വാഴത്തോപ്പ് മണിയാറൻകുടി സ്വദേശി (64). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി -12, ആലക്കോട് -1, അയ്യപ്പൻകോവിൽ -1, ബൈസൺവാലി -1, ചക്കുപള്ളം -3, ദേവികുളം -2, ഇടവെട്ടി- 1, ഇരട്ടയാർ- 2, കഞ്ഞിക്കുഴി -1, കാഞ്ചിയാർ -2, കാന്തല്ലൂർ- 11, കട്ടപ്പന- 1, കൊക്കയാർ -2, കുടയത്തൂർ- 1, കുമാരമംഗലം -2, കുമളി- 4, മണക്കാട് -1, മരിയാപുരം- 1, മൂന്നാർ- 8, മുട്ടം- 2, നെടുങ്കണ്ടം -7, പുറപ്പുഴ- 1, തൊടുപുഴ- 4, ഉടുമ്പൻചോല -4, ഉടുമ്പന്നൂർ- 1, വണ്ടന്മേട്- 6, വണ്ടിപ്പെരിയാർ -9, വണ്ണപ്പുറം- 4, വാത്തിക്കുടി- 1, വാഴത്തോപ്പ് -1, വെള്ളിയാമറ്റം -1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.