പരിപാടികൾ ഇന്ന്​

തൊടുപുഴ ചാഴികാട്ട്​ ആശുപത്രി: കാൻസർ സെന്‍റർ ഉദ്​ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ -ഉച്ച 3.30 ഇടുക്കി താലൂക്ക്​ ഓഫിസ്​: താലൂക്ക്​ വികസന സമിതി യോഗം -രാവിലെ 11.00 ചിത്രരചന പരിശീലനം ചെറുതോണി: ജില്ല ശിശുക്ഷേമ സമിതി ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല പരിപാടികളുടെ ഭാഗമായി ചിത്രരചന പരിശീലനം ചെറുതോണി പൊലീസ് സൊസൈറ്റി ഹാളില്‍ നടന്നു. ആര്‍ട്ടിസ്റ്റ് കെ.ആര്‍. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്‍. ജനാര്‍ദനന്‍, ജോ. സെക്രട്ടറി കെ.ആര്‍. രാമചന്ദ്രന്‍, സോഫിയ ജോസഫ്, പി.പി. ജോയി, ആര്‍ട്ടിസ്റ്റുമാരായ അനൂപ് ആന്‍റണി, കെ.​ബി. വിനു തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ രചനകളുടെ പ്രദര്‍ശനവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.