മർച്ചന്‍റ്​സ്​ അസോസിയേഷൻ വാർഷികം

അടിമാലി: രാജാക്കാട് മർച്ചന്‍റ്​സ്​ അസോസിയേഷൻ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്‍റ്​ വി.കെ. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരിൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ കെ.എൻ. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി.എസ്. ബിജു റിപ്പോർട്ടും ട്രഷറർ സജിമോൻ ജോസഫ് കണക്കും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഹസൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ, മേഖല പ്രസിഡന്‍റ്​ സിബി കൊച്ചുവള്ളാട്ട് എന്നിവർ സംസാരിച്ചു. പ്രസിഡന്‍റായി വി.എസ്. ബിജു, ജനറൽ സെക്രട്ടറിയായി സജിമോൻ ജോസഫ്, ട്രഷററായി വി.സി. ജോൺസൺ എന്നിവരെ തെരഞ്ഞെടുത്തു. idl adi 2 merchant ചിത്രം: മർച്ചന്‍റ്​സ്​ അസോസിയേഷൻ രാജാക്കാട് യൂനിറ്റ് വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.