കെ.എസ്​.ആർ.ടി.സി ജീവനക്കാരുടെ പ്രതിഷേധം

കട്ടപ്പന: ഡിപ്പോ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടി ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം കെ.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ എ.എം നാസർ, സെക്രട്ടറി റോയി ജോർജ്, ഡ്രൈവേഴ്സ് യൂനിയൻ ഭാരവാഹികളായ മനോജ്‌ ദിവാകരൻ, നാസർ പനക്കൽ, കെ.എൻ. പ്രകാശ് എന്നിവർ പങ്കെടുത്തു. ഫോട്ടോ. കെ.എസ് ആർ.ടി.സി കട്ടപ്പന സബ് ഡിപ്പോയിൽ പണിമുടക്കിയ തൊഴിലാളികൾ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ പ്രകടനം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.