മുട്ടം: മുട്ടത്ത് പണം നിക്ഷേപിക്കാൻ മെഷീൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊടുപുഴയുടെ ഉപനഗരമായ മുട്ടത്ത് പത്തോളം ധനകാര്യ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും ഒരിടത്തും കാശ് ഡിപ്പോസിറ്റിങ് മെഷീൻ സ്ഥാപിച്ചിട്ടില്ല. ബാങ്കിങ് സമയം കഴിഞ്ഞ് പണം നിക്ഷേപിക്കണമെങ്കിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ച് തൊടുപുഴയിൽ എത്തണം. ബാങ്ക് പ്രവർത്തനസമയങ്ങളിൽപോലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പണം നിക്ഷേപിക്കണമെങ്കിൽ അധികനേരം കാത്തുനിൽക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.