സാക്ഷരത ദിനാചരണം

നെടുങ്കണ്ടം: അന്യാര്‍തൊളു സാക്ഷരത തുടര്‍ വിദ്യാകേന്ദ്രത്തില്‍ ലോക സംഘടിപ്പിച്ചു. പതാക ഉയര്‍ത്തല്‍, സാക്ഷരതസന്ദേശം, മുതിര്‍ന്ന പഠിതാക്കളെ ആദരിക്കല്‍, മധുര വിതരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പാമ്പാടുംപാറ പഞ്ചായത്ത് എട്ടാം വാര്‍ഡംഗം ഉഷാമണി രാജ്, ജെ.ഉദയകുമാര്‍, വര്‍ഗീസ് കോയിക്കല്‍ തുല്യതാ പഠിതാക്കള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.