കട്ടപ്പന: കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി നേതൃത്വത്തിൽ കലാകാരന്മാർക്ക് ചെയ്യും. കോവിഡ് പ്രതിസന്ധിയിലായ സ്റ്റേജ് കലാകാരന്മാരുടെ ക്ഷേമ പ്രവർത്തനത്തിനായി പിയാനിസ്റ്റ് സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ മോഹൻലാൽ, യേശുദാസ് തുടങ്ങിയ പ്രമുഖർ രക്ഷാധികാരികളായി രൂപവത്കരിച്ച സംഘടനയാണ് കേരള ആർട്ടിസ്റ്റ് ഫ്രറ്റേണിറ്റി. ജില്ലയിലെ വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ നിർവഹിച്ചു. കാഫ് ജില്ല ചെയർമാൻ സിനോയി ജോൺ, പ്രസിഡൻറ് ബിനോ തോമസ് തുടങ്ങിയവർ പങ്കെടുത്തു. --------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.